HOME
DETAILS

പാലക്കാട് വിമാനത്താവളം: സാധ്യതാ പഠനത്തിന് കേന്ദ്രം ഉത്തരവിട്ടെന്ന് വി.കെ ശ്രീകണ്ഠൻ എം.പി

  
May 31, 2026 | 12:38 PM

palakkad airport centre orders feasibility study says v k sreekandan mp

പാലക്കാട്: പാലക്കാട് വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനായി കേന്ദ്രം സാധ്യതാ പഠനത്തിന് ഉത്തരവിട്ടതായി വി.കെ ശ്രീകണ്ഠൻ എം.പി അറിയിച്ചു. കാർഷിക മേഖലയാൽ സമൃദ്ധമായ പാലക്കാട് വിമാനത്താവളം വരുന്നതോടെ കയറ്റുമതിയിലുൾപ്പെടെ വൻ വികസനം ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും എം.പി പറഞ്ഞു.

പാലക്കാട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതയെ കുറിച്ച് കഴിഞ്ഞ വർഷം ലോക്‌സഭയിൽ താൻ വിഷയം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ സംസ്ഥാനവും ഇടപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എം.പി വ്യക്തമാക്കി.

പാലക്കാട് പുതുശ്ശേരിയിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തോടെ ദേശീയ വ്യവസായ ഇടനാഴി വരുമെന്നും അമ്പതിനായിരത്തോളം യുവാക്കൾക്ക് തൊഴിൽ അവസരം ലഭിക്കുമെന്നും എം.പി പറഞ്ഞു. വിമാനത്താവളം കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചിരുന്നുവെന്നും ഇപ്പോൾ സാധ്യതാ പഠനത്തിലേക്ക് കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

VK Sreekandan MP has stated that the Central Government has directed a feasibility study for a proposed new airport in Palakkad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  6 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  6 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  6 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  6 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  6 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  6 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  6 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  6 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  6 days ago