HOME
DETAILS

കുവൈത്ത് എയർവെയ്‌സ് സർവിസുകൾ പുനഃരാരംഭിച്ചു; റദ്ദാക്കലിനും മാറ്റങ്ങൾക്കും ഫീസ് ഒഴിവാക്കി

  
June 11, 2026 | 2:30 PM

kuwait airways waives rebooking fees

കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമപാത വീണ്ടും തുറന്നതിനെ തുടർന്ന് എല്ലാ സർവിസുകളും പുനഃരാരംഭിച്ചതായി കുവൈത്ത് എയർവെയ്‌സ് അറിയിച്ചു. വ്യോമഗതാഗതം സാധാരണ നിലയിലേക്കെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കമ്പനി അധികൃതരുടെ അറിയിപ്പുപ്രകാരം, നിർത്തിവെക്കപ്പെട്ടിരുന്ന വിമാന സർവിസുകൾ ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച മുതൽ (ജൂൺ 11) ബാധിതമായ വിമാനങ്ങൾ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു.

യാത്രക്കാരുടെ സൗകര്യാർഥം ബാധിച്ചിരിക്കുന്ന ബുക്കിങുകൾ റദ്ദാക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നതിന് അധിക ഫീസ് ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ഇളവ് ഇന്നത്തെ സർവിസുകൾക്ക് മാത്രമാണ് ബാധകമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കസ്റ്റമർ സഹായത്തിനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. കുവൈത്തിനുള്ളിലുള്ളവർ 171, വിദേശത്ത് +965 24345555 (എക്സ്റ്റൻഷൻ 171), വാട്സ്ആപ്പ് +965 1802050. യാത്രക്കാരുടെ സഹകരണത്തിന് നന്ദി അറിയിച്ച കുവൈത്ത് എയർവെയ്‌സ്, യാത്രാ സുരക്ഷയും മികച്ച സേവനവും തുടർന്നും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി.

Kuwait Airways resumes all inbound and outbound flights from June 11 as airspace reopens, waiving rebooking fees for affected passengers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  14 hours ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  14 hours ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  14 hours ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  15 hours ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  15 hours ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  15 hours ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  16 hours ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  16 hours ago
No Image

കളി തോറ്റു, ഒപ്പം നാണക്കേടിന്റേ റെക്കോർഡും! കടുവകളുടെ മുന്നിൽ അലറിവിളിച്ച ഓസീസിനെ കരയിപ്പിച്ച് ബംഗ്ലാദേശ്

Football
  •  16 hours ago
No Image

പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും

uae
  •  16 hours ago