HOME
DETAILS

ബ്ലഡ് ബാങ്ക് കോള്‍ഡ് റൂമുകളുടെ കോപ്പര്‍ വയറുകള്‍ മോഷണം പോയി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തം സൂക്ഷിക്കാന്‍ സംവിധാനമില്ല, പ്രതിസന്ധി

  
Web Desk
June 18, 2026 | 1:28 PM

Copper wires from the blood banks cold rooms were stolen Kozhikode Medical College has no facility to store blood causing a crisis

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തം സൂക്ഷിക്കുന്നതില്‍ പ്രതിസന്ധി. ട്രാന്‍ഷന്‍ മെഡിസിന്‍ വിഭാഗത്തിലെ കോള്‍ഡ് റൂമുകളുടെ നാല് ഔട്ട്‌ഡോര്‍ യൂണിറ്റുകളുടെ കോപ്പര്‍ വയറുകള്‍ മോഷണം പോയി. ബ്ലഡ് ബാങ്കിലെ രക്തം സൂക്ഷിക്കുന്ന യൂണിറ്റിന്റെ കോപ്പര്‍ വയറുകളാണ് മോഷണം പോയത്. ഇതോടെ രക്തം സൂക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമായി. 

മലബാറിലെ തന്നെ ഏറ്റവും തിരക്കുള്ള മെഡിക്കല്‍ കോളജിലാണ് കോള്‍ഡ് റൂമുകളുടെ നാല് ഔട്ട്‌ഡോര്‍ യൂണിറ്റുകളുടെ കോപ്പര്‍ വയറുകള്‍ മോഷണം പോയിരിക്കുന്നത്. നാലുമീറ്റര്‍ വീതമുള്ള കോപ്പര്‍ പൈപ്പുകള്‍ പൂര്‍ണമായി മുറിച്ചെടുത്തിട്ടുണ്ട്. കോപ്പര്‍പൈപ്പുകള്‍ മുറിച്ചെടുത്തതോടെ കംപ്രസര്‍ യൂണിറ്റില്‍ വെള്ളംകയറി കോള്‍ഡ് റൂമും സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനരഹിതമായി.നിലവില്‍ രക്തം സൂക്ഷിക്കാന്‍ പകരം സംവിധാനം ഇല്ല, മറ്റ് വകുപ്പുകളുടെ ഫ്രഡ്ജുകളിലാണ് നിലവില്‍ രക്തം സൂക്ഷിക്കുന്നത്. 

അതേസമയം കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവം നടക്കുന്നതെങ്കിലും വളരെ വൈകിയാണ് പ്രതിസന്ധി ലോകം അറിയുന്നത്. മോഷണക്കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങി വിദ്യാര്‍ഥികള്‍; കാര്‍ കസ്റ്റഡിയിലെടുത്ത് എം.വി.ഡി

Kerala
  •  2 hours ago
No Image

"മമതയെ അപായപ്പെടുത്താൻ കേന്ദ്രത്തിന്റെ ഗൂഢാലോചന?" 20 വർഷത്തെ വിശ്വസ്തനായ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി; വീടിന് മുന്നിൽ കാവൽ പോലുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് 

National
  •  2 hours ago
No Image

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

Kerala
  •  2 hours ago
No Image

ഐഎംഡി ആഗോള മത്സരക്ഷമത സൂചിക 2026; സാമ്പത്തിക പ്രകടനത്തിൽ ആ​ഗോള തലത്തിൽ ഒന്നാമതെത്തി യുഎഇ

uae
  •  3 hours ago
No Image

'റൊണാൾഡോയെ എഴുതിത്തള്ളരുത്'; ഫുട്ബോൾ ലോകത്തിന് വിരാട് കോഹ്‌ലി നൽകിയ ആ മുന്നറിയിപ്പ് ഓർക്കേണ്ട സമയമിതാണ്!

Cricket
  •  3 hours ago
No Image

മലമ്പുഴയില്‍ പ്രാണിശല്യം രൂക്ഷം; നാല് വര്‍ഷമായിട്ടും പരിഹാരമില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

ലോകകപ്പ് തിരക്ക് കണക്കിലെടുത്ത് യു.എസിലേക്കുള്ള വിമാന സര്‍വിസുകള്‍ വര്‍ധിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  3 hours ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ; ഉടച്ചുവാര്‍ക്കുമോ കിഫ്ബി ?

Kerala
  •  3 hours ago
No Image

അക്കൗണ്ടില്‍ അബദ്ധത്തില്‍ എത്തിയത് ബെവ്‌കോയുടെ 20 ലക്ഷം രൂപ; ബാങ്ക് അധികൃതര്‍ അറിയാതെ ചെലവാക്കിയ യുവാവിനെതിരേ കേസ്

Kerala
  •  3 hours ago
No Image

ഭക്ഷ്യവിഷബാധ; ഖത്തറില്‍ റസ്റ്റോറന്റ് താല്‍ക്കാലികമായി അടപ്പിച്ചു

qatar
  •  3 hours ago