HOME
DETAILS

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

  
Web Desk
July 08, 2026 | 5:21 PM

missing malayali student found in delhi

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിനി സഫിയ അയ്യൂബിനെ (23) കണ്ടെത്തി. ഡൽഹിയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബമാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എം.എ വിദ്യാർഥിനിയായ സഫിയ തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11:30 ഓടെയാണ് ഓഖ്ല ഹെഡിലെ പേയിംഗ് ഗസ്റ്റ് (പി.ജി) താമസസ്ഥലത്ത് നിന്ന് സഫിയയെ കാണാതാകുന്നത്. മരുന്ന് വാങ്ങാനായി പുറത്തുപോയ സഫിയയെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ മുറിയിൽത്തന്നെ വെച്ചിട്ടാണ് ഇറങ്ങിയത്. 

വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് ഒപ്പം താമസിക്കുന്നവർ പൊലിസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു  അന്വേഷണം നടത്തിവന്നിരുന്നത്. അതിനിടയിലാണ് പെൺകുട്ടിയെ കണ്ടെത്തിയെന്ന ആശ്വാസവാർത്ത പുറത്തുവന്നത്. നിലവിൽ പെൺകുട്ടിയെ പൊലിസ് ചോദ്യം ചെയ്ത് വരികയാണ്.

 

A missing Malayali girl student in Delhi has been found after being recognized by a Malayali family. malayalai student found in delhi. female student found in delhi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  2 hours ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  2 hours ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  3 hours ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  3 hours ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  3 hours ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  3 hours ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  3 hours ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 hours ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  4 hours ago
No Image

ആംബുലൻസ് വൈകി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, നാല് കുഞ്ഞുങ്ങളും മരിച്ചു

National
  •  4 hours ago