HOME
DETAILS
MAL
പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
Web Desk
July 17, 2026 | 1:47 AM
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി ഫലം അറിയാന്‍ സാധിക്കും. ഇതിന് മുന്‍പ് രണ്ടു തവണ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചിരുന്നു. മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു പ്ലസ് വണ്‍ പരീക്ഷകള്‍ നടന്നത്.
results.hse.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."