HOME
DETAILS

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

  
July 19, 2026 | 6:57 AM

woman-dies-by-suicide-after-entering-temple-idol-missing-pond-search

ഹൈദരാബാദ്: നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു. ബംഗളുരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ തേജസ്വിനി(25)യാണ് മരിച്ചത്.  

ഇപ്പോള്‍ അമ്മയോടൊപ്പം ഹൈദരാബാദിലാണ് തേജസ്വിനി താമസിച്ചിരുന്നത്.  കുളത്തില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വിഗ്രഹം കണ്ടെടുക്കാനായില്ലെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ജുലൈ 17 ന്‌രാത്രിയായിരുന്നു സംഭവം. രാത്രിയില്‍ തേജസ്വിനി അമ്മയുടെ മുറി പൂട്ടിയശേഷം ക്ഷേത്രത്തിലെത്തുകയും വിവസ്ത്രയായ ശേഷം ക്ഷേത്രത്തിനുള്ളില്‍ കയറി അവിടെയുണ്ടായിരുന്ന 'അമ്മവാരു' ദേവിയുടെ വിഗ്രഹം കൈയ്യിലെടുത്ത് കുളത്തില്‍ ചാടുകയായിരുന്നു. 

വിഗ്രഹത്തിനായി തിരച്ചില്‍ തുടരുകയാണെന്നും ഇതിനായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായും പൊലിസ് അറിയിച്ചു.

പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍, സാക്ഷികളുടെ മൊഴികള്‍, ഫോറന്‍സിക് തെളിവുകള്‍ എന്നിവയെല്ലാം ശാസ്ത്രീയമായി വിശകലനം ചെയ്തുവരികയാണെന്നും മരണത്തിന്റെ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് അന്തിമ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

A woman died by suicide after entering a temple and later jumping into a nearby pond, according to reports. Authorities said she had allegedly taken an idol from the temple before entering the water. While her body has been recovered, a search operation is underway to locate the missing idol.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 hours ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 hours ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 hours ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  2 hours ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  2 hours ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  2 hours ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  3 hours ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  3 hours ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  3 hours ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  3 hours ago