HOME
DETAILS

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

  
അശ്റഫ് കൊണ്ടോട്ടി
July 20, 2026 | 1:47 AM

no funds central finance commission directs not to submit grant projects

മലപ്പുറം: കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് (സി.എഫ്.സി) ഉപയോഗിച്ചുള്ള പദ്ധതികൾ സമർപ്പിക്കേണ്ടതില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം. ഇതോടെ സി.എഫ്.സി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന റോഡ്, കെട്ടിടങ്ങൾ, ശുചിത്വം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ പദ്ധതികൾ സമർപ്പിക്കുന്നത് ത്രിശങ്കുവിലായി.
  
ഈമാസം 30നുള്ളിൽ കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ പദ്ധതികളും പുതിയ പദ്ധതികളും ചേർത്ത് 2026-27 വാർഷിക പദ്ധതി പരിഷ്‌കരിച്ച് സമർപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഓരോ തദ്ദേശസ്ഥാപനങ്ങളും കേന്ദ്ര ധനകാര്യ കമ്മിഷൻ വഴി ലഭിക്കുന്ന ഗ്രാന്റ് കൂടി മുൻകൂട്ടിക്കണ്ടാണ് പദ്ധതികൾ തയാറാക്കിയത്. 

40 ലക്ഷത്തിന് മുകളിൽ ഫണ്ട് സി.എഫ്.സി വഴി ലഭിക്കാറുണ്ട്. എന്നാൽ, സി.എഫ്.സി ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വമുള്ളതിനാൽ ഈ പദ്ധതികൾ ഇപ്പോൾ സമർപ്പിക്കേണ്ടതില്ലെന്നാണ് ഇന്നലെ സർക്കാർ നൽകിയ നിർദേശം. 

 

Due to a lack of funds, local bodies in Kerala have been instructed not to submit new project proposals for the Central Finance Commission grant for the current financial year, stalling several local development initiatives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 hours ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 hours ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 hours ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 hours ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 hours ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 hours ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 hours ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 hours ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 hours ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 hours ago