HOME
DETAILS

അവാര്‍ഡ് വാപ്പസിയുമായി മഹാരാഷ്ട്രയിലെ കര്‍ഷകരും

  
backup
February 22, 2016 | 1:07 PM

%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae
മുംബൈ: എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും പിന്നാലെ അവാര്‍ഡുകള്‍ തിരിച്ചു നല്‍കാന്‍ കര്‍ഷകരും. വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിലെ കര്‍ഷകരാണ് തങ്ങളെ ആദരിച്ചുകൊണ്ട് സസ്ഥാന സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. വരള്‍ച്ച നേരിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബുദ്ധിശൂന്യമായ നടപടികള്‍ക്കെതിരേയും കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിലുള്ള കഴിവുകേടിലും പ്രതിഷേധിച്ചാണ് അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. നാരായണ്‍ ഘാട്‌കെ എന്ന 78 കാരന്‍ തനിക്ക് 1983ല്‍ ലഭിച്ച അവാര്‍ഡ് തിരികെ നല്‍കിക്കൊണ്ട് ഇതിനു തുടക്കം കുറിച്ചുകഴിഞ്ഞു. നൂതന കാര്‍ഷിക പദ്ധതികളിലൂടെ വിളവ് കൂട്ടിയതിന് സംസ്ഥാന ഗവര്‍ണറില്‍ നിന്നു ലഭിച്ച അവാര്‍ഡാണ് ഇദ്ദേഹം തിരികെ നല്‍കിയത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  12 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  12 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  12 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  12 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  12 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  12 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 days ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  12 days ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  12 days ago