HOME
DETAILS

സിറിയന്‍ പരിഹാരത്തിന് കടുത്ത നയതന്ത്രം വേണം: ഒബാമ

  
backup
September 21, 2016 | 6:28 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95-2

ന്യൂയോര്‍ക്: സിറിയന്‍ പ്രശ്‌നപരിഹാരത്തിന് കടുത്തനയതന്ത്രം വേണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഒബാമ എല്ലാ രാജ്യങ്ങളുടെയും പിന്തുണയും അഭ്യര്‍ഥിച്ചു. അഭയാര്‍ഥി പ്രശ്‌നവും കാലാവസ്ഥാ വ്യതിയാനവുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.


കുട്ടികളെ മതവും മാത്സും ഒന്നിച്ചു പഠിപ്പിക്കണം. മതസ്ഥാപനങ്ങള്‍ കുട്ടികളില്‍ സഹിഷ്ണുത പകര്‍ന്നുനല്‍കണം. എല്ലാമതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളാനും സാമൂഹിക നീതിയും മനുഷ്യാവകാശവും ഉയര്‍ത്തിപിടിക്കാനും കുട്ടികളെ പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയതയുടെ നാശം, അസഹിഷ്ണുത, ഒറ്റപ്പെടുത്തല്‍ എന്നിവ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ്. തന്റെ ഭരണകാലത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ഒബാമ പറഞ്ഞു. അമേരിക്ക എപ്പോഴും നല്ലതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തിയാണ്. ആണവ വ്യാപനവും സികാ വൈറസും വെല്ലുവിളിയാണെന്ന് ഒബാമ പറഞ്ഞു. ദക്ഷിണ ചൈനാ കടല്‍ വിഷയവും പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച സംഭവത്തിലെ പ്രതിഷേധത്തെയും ഒബാമ എടുത്തു പറഞ്ഞു.


ചരിത്രത്തിലാദ്യമായി അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക യോഗം സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  4 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  4 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  4 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  4 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  5 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  5 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  5 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  5 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  5 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  5 days ago