HOME
DETAILS
MAL
ആവള പാïി കൃഷിയോഗ്യമാക്കാന്‍ ജനങ്ങള്‍ പാടത്തിറങ്ങി
backup
September 26 2016 | 00:09 AM
പേരാമ്പ്ര: പായലും അമിത ജലപ്രവാഹവും കാരണം കൃഷി മുടങ്ങിയ ആവള പാïി കൃഷിയോഗ്യമാക്കാന്‍ ജനങ്ങള്‍ പാടത്തിറങ്ങി. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ 200ഓളം സ്ക്വാഡുകളാണ് പാടത്തിറങ്ങിയത്.
200 ഏക്കര്‍ ഭൂമിയിലാണ് ഇവിടെ ചല്ലിനീക്കല് പ്രവൃത്തി തുടങ്ങിയത്. സമാപന പരിപാടി എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു അധ്യക്ഷനായി.
ജില്ലാപഞ്ചായത്ത് അംഗം സുജാത മനയ്ക്കല്‍, എ.കെ പദ്മനാഭന് മാസ്റ്റര്‍, കെ.കെ മൂസ, കെ.എം റീന, എന്‍.പി ബാബു സംബന്ധിച്ചു. ടി.കെ ശശി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."