HOME
DETAILS

അജയ് ജയറാം ക്വാര്‍ട്ടറില്‍

  
backup
September 30, 2016 | 1:30 AM

%e0%b4%85%e0%b4%9c%e0%b4%af%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%b1%e0%b4%be%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%b2


സിയൂള്‍: ഇന്ത്യയുടെ അജയ് ജയറാം കൊറിയ ഓപണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിലെത്തി. പുരുഷ സിംഗിള്‍സില്‍ അജയ് ചൈനയുടെ ഹുവാങ് യുക്‌സിയാങിനെ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. ലോക 27ാം നമ്പര്‍ താരമായ അജയ് ഒന്‍പതാം സീഡായ ചൈനീസ് താരത്തിനെ 21-15, 21-18 എന്ന സ്‌കോറിനാണ് കീഴടക്കിയത്. ക്വാര്‍ട്ടറില്‍ കൊറിയന്‍ താരം ലീ ഹ്യാനാണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
അതേസമയം ഇന്ത്യയുടെ മറ്റൊരു താരമായ സായി പ്രണീത് തോല്‍വി വഴങ്ങി പുറത്തായി. 9-21, 15-21 എന്ന സ്‌കോറിനു കൊറിയന്‍ താരം സന്‍ വാന്‍ ഹോയാണ് സായിയെ പരാജയപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീൻ തടവുകാരനെ പീഡിപ്പിച്ച വീഡിയോ ചോർന്നു; ഇസ്റാഈൽ സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക അറസ്റ്റിൽ

International
  •  8 minutes ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

oman
  •  16 minutes ago
No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  7 hours ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  7 hours ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  8 hours ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  8 hours ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  8 hours ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  8 hours ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  8 hours ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  8 hours ago