HOME
DETAILS
MAL
റിസീവര്‍ ഭരണത്തിലിരിക്കുന്ന ചേലക്കര പഴയ പള്ളിയില്‍ മോഷണം
backup
October 06 2016 | 20:10 PM
ചേലക്കര: ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റിസീവര്‍ ഭരണത്തിലിരിക്കുന്ന ചേലക്കര സെന്റ് ജോര്‍ജ് പഴയ പള്ളിയില്‍ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. പള്ളി ഗെയ്റ്റിനോട് ചേര്‍ന്ന ഭണ്ഡാരമാണ് ഇന്നലെ രാവിലെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. റിസീവര്‍ ചേലക്കര വില്ലേജ് ഓഫിസര്‍ പി.എസ് ശശി സ്ഥലത്തെത്തി പരിശോധന നടത്തി. ചേലക്കര പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."