HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്ന സംശയം: മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു
backup
October 07 2016 | 09:10 AM
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിക്കുമെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂരില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
യൂത്ത്‌കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് റിജില്‍ ഉള്‍പടെ മൂന്നുപേരെയാണ് കസ്റ്റഡയിലെടുത്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."