HOME
DETAILS
MAL
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണം: ജി. സുധാകരന്
backup
October 08 2016 | 10:10 AM
തിരുവനന്തപുരം: സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാന്‍ തയ്യാറാവാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് മന്ത്രി ജി സുധാകരന്. പിണറായി സ്വാശ്രയ പ്രശ്നത്തില്‍ എടുത്ത നിലാപാടില്‍ വിട്ടവീഴ്ച വേണമെന്ന് ഉപദേശിക്കുന്നവര്‍ക്ക് പത്ത് പൈസയുടെ വിലയില്ലെന്ന് സുധാകരന് പറഞ്ഞു.
സ്വാശ്രയപ്രശ്നം ഉണ്ടാകാന്‍ കാരണം എ.കെ ആന്റണി എടുത്ത നിലപാടാണെന്നും ജി.സുധാകരന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."