HOME
DETAILS

നിയമനവിവാദത്തില്‍ ശ്രീമതി ടീച്ചറെ തള്ളി മുഖ്യമന്ത്രി

  
backup
October 09 2016 | 11:10 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae

തിരുവനന്തപുരം: ശ്രീമതി ടീച്ചര്‍ തന്റെ മരുമകളെ നിയമിച്ചത് പാര്‍ട്ടി അറിഞ്ഞു കൊണ്ടല്ലെന്ന് മുഖ്യമന്ത്രി. മകന്റെ നിയമന വിവാദം കത്തുന്നതിനിടെ മരുമകളുടെ നിയമനത്തില്‍ വിശദീകരണവുമായി ശ്രീമതി ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

പത്തു വര്‍ഷം മുമ്പ് തന്റെ മരുമകളെ പേഴ്‌സനല്‍ സ്റ്റാഫില്‍ അംഗമാക്കിയത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന വാക്കുകളെ തള്ളിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. അന്ന് നിയമിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുവാദം വാങ്ങിയിരുന്നെന്നും പോസ്റ്റില്‍വ്യക്തമാക്കുന്നു. എന്നാല്‍, ഈ വാക്കുകളെ ഖണ്ഡിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ രംഗത്തെത്തിയത്.

മന്ത്രി ഭവനത്തില്‍ പേഴ്‌സനല്‍ സ്റ്റാഫിലെ മൂന്ന് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ഓരോ മന്ത്രിക്കുമുണ്ട്. ഇത് പാര്‍ട്ടി അറിയണമെന്ന് നിര്‍ബന്ധമില്ല. ഇതു പ്രകാരം ശ്രീമതി ടീച്ചര്‍ മരുമകളെ നിയമിച്ചത് പാര്‍ട്ടി അറിഞ്ഞിട്ടില്ല. എന്നാല്‍, സ്ഥാനക്കയറ്റത്തിനായി അപേക്ഷിച്ചപ്പോള്‍ പാര്‍ട്ടി അതിനെ കുറിച്ച് അന്വേഷിക്കുകയും രാജിവയ്പ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago