HOME
DETAILS
MAL
പള്‍സ് പോളിയോ; മികച്ച ആശുപത്രിക്കുള്ള പുരസ്കാരം കൈമാറി
backup
October 16 2016 | 22:10 PM
മുള്ളൂര്‍ക്കര: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജനകീയ കൂട്ടായ്മയില്‍ വിജയകരമായി നടത്തിയതിനു മുള്ളൂര്‍ക്കര ഗവണ്മെന്റ് ആശുപത്രിക്കു ജില്ലാ തല പുരസ്കാരം ലഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ആശുപത്രിയെ അവാര്‍ഡിനു തിരഞ്ഞെടുക്കപ്പെടുന്നത്. മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് അബ്ദുസ്സലാം, മെഡിക്കല്‍ ഓഫിസര്‍ ഡോ. താര എന്നിവര്‍ ചേര്‍ന്ന് പി.കെ ബിജു എം.പി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുഹിത എന്നിവരില്‍ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."