HOME
DETAILS
MAL
ജില്ലാകമ്മിറ്റി നിലവില്‍ വന്നു
backup
October 20 2016 | 02:10 AM
തിരുവനന്തപുരം: സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് യൂത്ത് വിങ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. രൂപീകരണസമ്മേളനം ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വിഴിഞ്ഞം അരുള്‍ദാസ് അധ്യക്ഷനായി. ഭാരവാഹികളായി വിഴിഞ്ഞം പനയടിമ (ജില്ലാ പ്രസിഡന്റ്), പൊഴിയൂര്‍ വര്‍ഗീസ് (വൈസ്പ്രസിഡന്റ്), ആന്റണി കുമാര്‍ (സെക്രട്ടറി), പൂവാര്‍ ജോണ്‍ രാജ് (ജോയിന്റ് സെക്രട്ടറി), പുല്ലുവിള സേവ്യര്‍ (ട്രഷറര്‍), വര്‍ക്കല കബൂര്‍, അഞ്ചുതെങ്ങ് അനില്‍, ജെയിംസ്, കൊച്ചുതോപ്പ് മേരി ഫൗസ്റ്റിന്, ബീമാപ്പള്ളി ഇസ്സുദ്ദീന്‍ (ജില്ലാ എക്സിക്യൂട്ടീവ് ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."