HOME
DETAILS

ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

  
backup
October 23, 2016 | 7:51 PM

%e0%b4%9f%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%95%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d



ചിറ്റഗോങ്: ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് അവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസം അവശേഷിക്കെ ഇരു ടീമുകള്‍ക്കും വിജയ സാധ്യത. രണ്ടു വിക്കറ്റുകള്‍ കൈയിലിരിക്കേ ബംഗ്ലാദേശിനു വിജയിക്കാന്‍ 33 റണ്‍സ് വേണം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 240 റണ്‍സില്‍ പുറത്താക്കിയ ബംഗ്ലാദേശ്  286 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശുന്നു. നാലാം ദിനം അവസാനിക്കുമ്പോള്‍ അവര്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 293ഉം ബംഗ്ലാദേശ് 248ഉം റണ്‍സാണെടുത്തത്.
ബംഗ്ലാ നിരയില്‍ സബ്ബിര്‍ റഹ്മാന്‍ 59 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ഒപ്പം 11 റണ്‍സുമായി തൈജുല്‍ ഇസ്‌ലാമാണ് ക്രീസില്‍. ഇംഗ്ലണ്ടിനായി ബാറ്റി മൂന്നും മൊയിന്‍ അലി, ബ്രോഡ് എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.
നേരത്തെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 228 എന്ന നിലയില്‍ നാലം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടണ്ടിനെ അഞ്ചു വിക്കറ്റ് നേടിയ ഷക്കിബ് അല്‍ ഹസനാണ് തകര്‍ത്തത്.  ഒരു ഘട്ടത്തില്‍ അഞ്ചിനു 62 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ 85 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സാണ് കരകയറ്റിയത്. സ്റ്റോക്‌സിനു പുറമേ 47 റണ്‍സ് നേടി ജോണി ബെയര്‍‌സ്റ്റോയും തിളങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago