HOME
DETAILS

അങ്കമാലിയില്‍ മൂന്ന് പള്ളികളില്‍ കവര്‍ച്ച

  
backup
October 28, 2016 | 4:00 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b3%e0%b5%8d


അങ്കമാലി: പ്രദേശത്തെ മൂന്ന് പള്ളികളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണംകവര്‍ന്നു. കരയാംപറമ്പ് യാക്കോബായ പള്ളി, കരയാംപറമ്പ് കത്തോലിക്ക പള്ളി, അങ്കമാലി യാക്കോബായ കത്തീഡ്രല്‍ എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. കരയാംപറമ്പ് യാക്കോബായ പള്ളിയുടെ വടക്കുഭാഗത്തെ വാതില്‍ കുത്തിതുറന്നാണ് കള്ളന്‍ അകത്ത്് കടന്നിരിയ്ക്കുന്നത്. മത്ബഹയുടെ മുന്നിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത്് പണമെടുത്തിട്ടുണ്ട്. കൂടാതെ സമീപത്തെ രണ്ട് മുറികളുടെപൂട്ട്് തകര്‍ത്ത നിലയിലാണ്. കമ്പി പാരയും ഉളിയും മറ്റുമുപയോഗിച്ചാണ് പൂട്ട്്് തകര്‍ത്തിരിയ്ക്കുന്നത്.
കരയാംപറമ്പ്് കത്തോലിക്ക പള്ളിയുടെയും, അങ്കമാലി കത്തീഡ്രലിന്റെയും പുറത്ത്് സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരങ്ങളില്‍ നിന്നുമാണ് പണം കവര്‍ന്നിരിയ്ക്കുന്നത്. മോഷ്ടാവ് രണ്ട് പള്ളികളുടെയും അകത്ത് കടന്നിട്ടില്ലെന്നാണ് പൊലിസ് നിഗമനം. വിരലടയാള വിദഗ്ദ്ധര്‍ പള്ളികളിലെത്തി തെളിവെടുപ്പ്് നടത്തി.അങ്കമാലി കത്തീഡ്രലിലെ സിസിടിവി കാമറയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ പുലര്‍ച്ചെയാവാം സംഭവമെന്ന് പൊലിസ് പറഞ്ഞു. അന്വേഷണം ഊര്‍ജ്ജിതമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago