'സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയം തിരുത്തണം'
കോഴിക്കോട്: സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയം തിരുത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോണ്‍ പൂതക്കുഴി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) മാനാഞ്ചിറയില്‍ നടത്തിയ കര്‍ഷക ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി.സി ചാണ്ടി മാസ്റ്റര്‍, ടി.എം ജോസഫ്, കെ.കെ നാരായണന്, ബേബി കാപ്പുകാട്ടില്‍, ആന്റണി, എന്‍.വി ബാബുരാജ്, എ.വി തോമസ് മാസ്റ്റര്‍, എം.കെ ഏലിയാസ്, ജോര്‍ജ് തടത്തില്‍, ജോര്‍ജ് പുലക്കുടി, പി.എ ജയപ്രകാശ്, ജോസ് എട്ടിയില്‍, തോമസ് മണിയങ്ങാടന്‍, ടി. മനോജ് കുമാര്‍, ഫിലിപ്പ് കണ്ടത്തില്‍, ടി.കെ അത്തിയത്ത്, അബു കല്ലിടുക്കില്‍, ഗംഗാധരന് മാസ്റ്റര്‍, വില്‍സണ്‍ പാത്തിച്ചാലില്‍, ബോബി മൂക്കന് തോട്ടം, ജോയി മാങ്കുഴി, പ്രിന്‍സ് പൂത്തന്കണ്ട്, ബിജു മുണ്ടക്കല്‍, സിജോ ജോസ്, ജോബി വാതപ്പള്ളി, കെ.കെ സന്തോഷ് ബേബി കറുകമാലി, കെ.പി ഉമ്മര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."