HOME
DETAILS
MAL
ജില്ലയില്‍ 77.74 ശതമാനം പോളിങ്
backup
May 18 2016 | 03:05 AM
തൃശൂര്‍: മെയ് 16 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ ജില്ലയില്‍ 77.74 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി അവസാന കണക്കുകള്‍. വടക്കാഞ്ചേരിയിലും പുതുക്കാടും പോളിങ് 80 ശതമാനത്തിന് മുകളിലാണ്. പുതുക്കാട് 81.07 ഉം വടക്കാഞ്ചേരിയില്‍ 80.47 ഉം ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ശതമാനം ഗുരുവായൂരാണ് - 73.05. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലേയും പോളിങ് ശതമാനം ചുവടെ-ചേലക്കര - 79.21, കുന്നംകുളം - 78.74, ഗുരുവായൂര്‍ - 73.05, മണലൂര്‍ - 76.49, വടക്കാഞ്ചേരി - 80.47, ഒല്ലൂര്‍ - 77.70, തൃശൂര്‍ - 73.29, നാട്ടിക - 76.22, കൈപ്പമംഗലം - 79.07, ഇരിങ്ങാലക്കുട - 77.53, പുതുക്കാട് - 81.07, ചാലക്കുടി - 78.60, കൊടുങ്ങല്ലൂര്‍ - 79.24.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."