HOME
DETAILS

പതിനൊന്നുകാരിക്കു പീഡനം: പിതാവ് പൊലിസ് പിടിയില്‍

  
backup
November 16, 2016 | 8:49 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82

കൊല്ലം: പൂയപ്പള്ളിയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 35 കാരനായ പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. രണ്ടുവര്‍ഷം മുന്‍പ് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിച്ചിരുന്നു. എന്നാല്‍, അടുത്ത സമയത്തും ഇതു ആവര്‍ത്തിച്ചതോടെ കുട്ടി വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നു മാതാവ് കുട്ടിയുമൊത്തു പൊലിസ് വനിതാ സെല്ലില്‍ പരാതി നല്‍കി.

കഴിഞ്ഞദിവസം കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. കുറ്റക്കാരനാണെന്നു കണ്ടു ഇന്നലെ രാത്രിയോടെ പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ലോക്‌സഭയുടെ അംഗീകാരം; 2004 ന് ശേഷം ആദ്യം

National
  •  19 hours ago
No Image

ജ്വല്ലറികളെയും വെല്ലുന്ന 'മാജിക് ഗോൾഡ്' തട്ടിപ്പ്; നാലംഗ അന്തർസംസ്ഥാന സംഘം കാസർകോട് പിടിയിൽ

crime
  •  19 hours ago
No Image

കോഴിക്കോട് സ്റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ തുടർന്നേക്കും

Football
  •  20 hours ago
No Image

എം.എല്‍.എയ്ക്ക് മാത്രം പാര്‍ക്കിങ്, നിയമസഭാംഗത്തിന് പറ്റില്ല; ചിരിപടര്‍ത്തി മാത്യു ടി തോമസിന്റെ കുറിപ്പ്

Kerala
  •  20 hours ago
No Image

മദ്യം വാങ്ങാൻ പണം നൽകിയില്ല; ദളിത് യുവാവിനെതിരെ ക്രൂരമായ അതിക്രമം; പ്രതി പിടിയിൽ

crime
  •  20 hours ago
No Image

സൗത്ത് ഏഷ്യൻ കോംപാറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പ്; കോഴിക്കോട് സ്വദേശിയായ വിദ്യാർഥിനി അലൻ റബയ്ക്ക് സ്വർണം 

Kerala
  •  21 hours ago
No Image

പാലക്കാട്ട് കഞ്ചിക്കോട് ജ്യേഷ്ഠന്‍ അനുജനെ തല്ലിക്കൊന്നു 

Kerala
  •  21 hours ago
No Image

വഞ്ചിയൂരിലെ സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്

Kerala
  •  21 hours ago
No Image

തിരുവനന്തപുരത്ത് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു; ആക്രമണം ആനയെ കുളിപ്പിക്കുന്നതിനിടെ

Kerala
  •  a day ago
No Image

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ പുഴയോരത്ത് തൂങ്ങിമരിച്ചു,അന്വേഷണം

Kerala
  •  a day ago