HOME
DETAILS
MAL
വോട്ടുകള്‍ വിലയ്ക്ക് വാങ്ങിയെന്ന് പി.കെ അബ്ദുറബ്ബ്
backup
May 20 2016 | 00:05 AM
തിരൂരങ്ങാടി: മണ്ഡലത്തില്‍ ലീഗിനെതിരെയുള്ള മറ്റു വോട്ടുകള്‍ ഒന്നിച്ചതായി പി.കെ അബ്ദുറബ്ബ്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ വോട്ടുകള്‍ നിയാസിന് ലഭിച്ചതായാണ് ഫലം കാണിക്കുന്നത്.ബി.ജെ.പി അടക്കമുള്ളകക്ഷികളുടെ വോട്ടും വിലക്ക് വാങ്ങിയതാണ് നിയാസ് ഇത്രത്തോളം വോട്ട് നേടിയതെന്നും അബ്ദുറബ്ബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."