HOME
DETAILS
MAL
ഇന്നും മുറിവുണങ്ങാത്ത ഭോപ്പാല്‍
backup
December 03 2016 | 12:12 PM
ആ ദുരന്തത്തിന്റെ ശേഷിപ്പുകള്‍ ഇന്നും ഒരു ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ലോകംകണ്ട വാതക ദുരന്തങ്ങളില്‍വച്ച് ഏറ്റവും ഭയാനകമായ ദുരന്തങ്ങളിലൊന്നായ ഭോപ്പാല്‍ ദുരന്തം നടന്നിട്ട് 32 വര്‍ഷങ്ങള്‍ കഴിഞ്ഞു. ദുരന്തത്തിന്റെ പേരില്‍ പ്രദേശവാസികള്‍ ഇന്നും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു.
[gallery link="file" columns="1" size="large" ids="182016,182017,182019,182018,182021,182022,182020,182025,182023,182024,182026"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."