HOME
DETAILS
MAL
റേഷന്‍ വിതരണം അവതാളത്തിലായ സംഭവത്തില്‍ കലക്ടര്‍ ഇടപെടാന്‍ ആവശ്യം
backup
December 03 2016 | 22:12 PM
പൊന്നാനി: റേഷന്‍ വിതരണം അവതാളത്തിലായതിനെച്ചൊല്ലി താലൂക്ക് സഭയില്‍ രൂക്ഷമായ വാക് പോരും ബഹളവും.
രണ്ട് മാസമായിട്ടും റേഷന്‍ പൂര്‍ണമായും മുടങ്ങിയ നിലയിലാണ്. റേഷന്‍ വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ കലക്ടറോട് സംഭവത്തില്‍ ഇടപെടാന്‍ താലൂക്ക് സഭ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തിന്റെ ഗൗരവം ഫാക്സ് മുഖേന കലക്ടറെ അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."