HOME
DETAILS

നാവിക സേനാ കപ്പല്‍ മറിഞ്ഞ് രïുപേര്‍ മരിച്ചു

  
backup
December 06, 2016 | 5:48 AM

%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%be-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d


മുംബൈ: നാവിക സേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ബെത്്‌വ നാവിക സേന ഡോക്‌യാര്‍ഡില്‍ മറിഞ്ഞു. അപകടത്തില്‍ രï് നാവികര്‍ മരിച്ചു. കപ്പലിലുïായിരുന്ന മറ്റ് 14 പേരെ രക്ഷപ്പെടുത്തി.
ഇതുവരെയുïാകാത്ത ഇത്തരമൊരപകടത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ അറിയിച്ചു.
3,850 ടണ്‍ ഭാരം വരുന്ന കപ്പല്‍ ഡോക് യാര്‍ഡില്‍ ഇന്നലെ ഉച്ചക്ക് രïോടെയാണ് മറിഞ്ഞത്. അറ്റകുറ്റപ്പണിക്കായി കൊïുവന്ന കപ്പല്‍ മറിയാനിടയായത് ഡോക് യാര്‍ഡിലെ തകരാറുകാരണമാണെന്ന് കരുതുന്നതായി നാവിക സേനാ വക്താവ് പറഞ്ഞു.
2004ല്‍ കമ്മിഷന്‍ ചെയ്ത കപ്പലാണ് ഇത്. അറ്റകുറ്റപ്പണിക്കു ശേഷം കടലിലേക്കിറക്കുമ്പോഴായിരുന്നു അപകടം.
കപ്പല്‍ മറിഞ്ഞത് വലിയ സംഭവമാണെന്നും ഇതിന് മുമ്പ് ഇത്തരത്തിലൊരു സംഭവം ഉïായിട്ടില്ലെന്നും നാവിക സേന അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  18 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  18 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  18 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  18 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  18 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  18 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  18 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  18 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  18 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  18 days ago