HOME
DETAILS

വ്യാജ ഏറ്റുമുട്ടലിനെതിരായ സാംസ്‌കാരിക പരിപാടിക്ക് പൊലീസ് ഭീഷണി

  
backup
December 06, 2016 | 11:28 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

തിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടലിനെതിരായ സാംസ്‌കാരിക പരിപാടിക്ക് പൊലീസ് ഇടപെട്ട് വേദി നിഷേധിച്ചതായി പരാതി. ജനാധിപത്യത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍ എന്ന പേരില്‍ ഇടത് സംഘടന മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സാണ് പരിപാടി സംഘടിപ്പിച്ചത്.

 

പൊലീസ് ഭീഷണിയെത്തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കേണ്ട സാംസ്‌കാരിക പ്രവര്‍ത്തകര്‍ പിന്‍മാറിയതായും ആരോപണം.ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം വെറ്റിനറി ഹാളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്.

 

ജനാധിപത്യത്തിലെ വ്യാജ ഏറ്റുമുട്ടല്‍ എന്ന പേരില്‍ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് എന്ന ഇടത് അനുകൂല സാംസ്‌കാരിക സംഘടനയാണ് കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചത്. നേരത്തെ അനുമതി നല്‍കിയ ഹാള്‍ അധികൃതര്‍ പക്ഷേ പിന്നീട് പിന്മാറി. ഇതിന് കാരണം പൊലീസ് ഇടപെടലാണെന്നാണ് ആരോപണം.

 

പൊലീസ് ഭീഷണിയെത്തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാമെന്നേറ്റ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പിന്മാറിയതായും സംഘാടകര്‍ ആരോപിച്ചു. പരിപാടി പിന്നീട് സ്‌പെന്‍സര്‍ ജങ്ഷന് അടുത്തുള്ള സക്രീം ഹാളിലേക്ക് മാറ്റിയെങ്കിലും അവര്‍ക്കെതിരെ ഭീഷണി ഉയര്‍ന്നതായും ആരോപണമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  a day ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  a day ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  a day ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  a day ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  a day ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  a day ago