HOME
DETAILS

അരൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

  
backup
December 09, 2016 | 8:55 PM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

അരൂര്‍: വീട് കുത്തിത്തുറന്ന് മോഷണം നടത്തി.അരൂര്‍ പഞ്ചായത്ത് 20-ാം വാര്‍ഡില്‍ ദൈവത്തറ സുകുമാരന്റെ വീട്ടിലാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ മോഷണം നടന്നത്.വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയുടെ പൂട്ട് തകര്‍ത്ത് 60,000 രൂപയും അരപവന്റെ നാല് മേതിരങ്ങളും രണ്ട് വാച്ചുകളും മോഷ്ടിച്ചു.
സംഭവം നടക്കുമ്പോള്‍ സുകുമാരനും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ അകത്തുകടന്നത് ആരും അറിഞ്ഞില്ല.വീട്ടുകാര്‍ ഉണരാതിരിക്കാന്‍ മയക്കുമരുന്ന് സ്‌പ്രേ ചെയ്തിരുന്നതായി സംശയിക്കുന്നു.സ്ഥലം വാങ്ങാനായി സ്വരുക്കൂട്ടിയ പണമാണ് നഷ്ടമായത്.നോട്ട് പ്രശ്‌നംമൂലം പണം ബാങ്കില്‍ നിക്ഷേപിക്കാതെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പുലര്‍ച്ചെ നാലുമണിക്ക് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അലമാരയും പിന്‍ഭാഗത്തെ വാതിലും തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.സമീപ പ്രദേശത്തുതന്നെയുള്ള ചാണിയില്‍ കൈലാസന്റെ വീട്ടിലും സമാനമായ രീതിയില്‍ മോഷണം നടന്നു.10,000 രൂപയും 17 ഗ്രാം സ്വര്‍ണ്ണവും ഇവിടെ നിന്നും നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം ചന്തിരൂരിലുള്ള അടുത്തടുത്ത രണ്ടു വീടുകളിലും മോഷണം നടന്നിരുന്നു.അതിന്റെ തുടര്‍ച്ചയാണ് അരൂരില്‍ നടന്ന മോഷണവും.അരൂര്‍ പൊലീസ് കേസെടുത്തു.അരൂര്‍ മേഖലയിലെ മോഷ്ടാക്കളെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസ് ജാഗ്രത കാട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  3 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  3 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  3 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  3 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  3 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  3 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  3 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  3 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  3 days ago