HOME
DETAILS

അയ്യപ്പ ഭക്തന്മാര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു; പത്തുപേര്‍ക്ക് പരുക്ക്

  
backup
December 14 2016 | 05:12 AM

%e0%b4%85%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a

ചടയമംഗലം: അയ്യപ്പ ഭക്തന്മാര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരുക്ക്. ഇന്നലെ പകല്‍ 3.15ന് എം.സി റോഡില്‍ നിലമേല്‍ മുരുക്കുമണ്‍ ജങ്ഷന് സമീപത്തായിരുന്നു അപകടം.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാറും കോട്ടയം ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്.
നാഗര്‍കോവില്‍ സ്വദേശികളായ സതീഷ്(31), അജിത് പ്രകാശ് (25), ധ്യാനമൂര്‍ത്തി (35), മോനിഷ് (8), അസന്‍ പ്രകാശ് (11), പ്രതീപ് (20), അഭിഷേക് (16), വിഗ്നേഷ് (31), ലോറിഡ്രൈവര്‍ കോട്ടയം മന്‍ട്രോയല്‍ വീട്ടില്‍ ബെന്നി
മാത്യൂസ് (44), സഹായി എറണാകുളം ഇലഞ്ഞി പറകïംവിള വീട്ടില്‍ സണ്ണി(41) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി മറ്റൊരു കാറില്‍ ഇടിച്ച ശേഷം മറിഞ്ഞു. ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് വാഹനത്തില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. കടയ്ക്കലെ അഗ്നിശമനസേനയും ചടയമംഗലം പോലിസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴു പള്ളികളെ അല്‍ നഖ്‌വ എന്നു പുനര്‍നാമകരണം ചെയ്ത് യുഎഇ, എന്തുകൊണ്ടാണെന്നല്ലേ?

uae
  •  9 minutes ago
No Image

ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടി ദുബൈ പൊലിസ്

uae
  •  38 minutes ago
No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  an hour ago
No Image

യുഎഇ; ഗോള്‍ഡന്‍ വിസാ അപേക്ഷകള്‍ നിരസിക്കുന്നതിനുള്ള പതിമൂന്നു കാരണങ്ങള്‍; ഇത്രയും കാര്യങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കും ലഭിക്കും ഗോള്‍ഡന്‍ വിസ

uae
  •  an hour ago
No Image

സേന പിന്മാറിത്തുടങ്ങി; ഗസ്സക്കാര്‍ മടങ്ങാനൊരുങ്ങുന്നു തകര്‍ത്തെറിഞ്ഞ ജീവിതത്തിന്റെ ശേഷിപ്പുകളിലേക്ക് 

International
  •  an hour ago
No Image

ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

International
  •  2 hours ago
No Image

യുഎഇ; നിങ്ങള്‍ അബൂദബിയിലാണോ? കെട്ടിട നിര്‍മ്മാണ ശബ്ദം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കില്‍  പരാതി നല്‍കാം | Abu Dhabi construction noise complaint

uae
  •  2 hours ago
No Image

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം പ്രകടിപ്പിച്ച് പൊലിസ്

National
  •  2 hours ago
No Image

തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം; സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍

Cricket
  •  2 hours ago
No Image

വിവിധയിടങ്ങളിൽ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  3 hours ago