HOME
DETAILS

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിലും ഗൾഫ് കറൻസികൾ

  
Web Desk
January 18, 2025 | 4:23 PM

Gulf Currencies Dominate Top 3 Spots as Worlds Most Valuable Currencies

ദുബൈ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിലെത്തി ഗൾഫ് കറൻസികൾ. കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ഒമാൻ റിയാൽ എന്നി കറൻസികളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. നിലവിൽ ഒരു ഒമാനി റിയാലിന് 2.59 യുഎസ് ഡോളറാണ് മൂല്യം. കഴിഞ്ഞ വർഷം ഇത് 2.49നും 2.60നും ഇടയിലായിരുന്നു.

ജോർദാനിയൻ ദിനാർ, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് തുടങ്ങിയ കറൻസികളാണ് തുടർന്നുള്ള സ്‌ഥാനങ്ങളിൽ. ഒമാൻ്റെയും കുവൈത്തിൻ്റെയും ബഹ്റൈന്റെയും സമ്പദ്വ്യവസ്‌ഥ പ്രധാനമായും എണ്ണയെ ആശ്രയിച്ചുള്ളതാണ്. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഒരു കുവൈത്ത് ദിനാറിന് 280.72 രൂപ, ബഹ്റൈൻ ദിനാറിന് 229.78 രൂപ, ഒമാൻ റിയാൽ 224.98 രൂപയുമാണ്.

ലോകത്തെ മികച്ച 10 കറന്‍സികള്‍

രാജ്യം, രൂപയുമായുള്ള വ്യത്യാസം, ഡോളറുമായുള്ള വ്യത്യാസം എന്നീ ക്രമത്തില്‍

കുവൈത്ത് ദിനാര്‍ (KWD) 279.10 - 3.24
ബഹ്‌റൈന്‍ ദിനാര്‍ (BHD) 227.60 -  2.65
ഒമാനി റിയാല്‍ (OMR) 222.93   -   2.60
ജോര്‍ദാനിയന്‍ ദിനാര്‍ (JOD) 120.93  -  1.41
ജിബ്രാള്‍ട്ടര്‍ പൗണ്ട് (GIP) 107.47  - 1.31
ബ്രിട്ടീഷ് പൗണ്ട് (GBP) 107.46 - 1.32
കേമാന്‍ ഐലന്‍ഡ് ഡോളര്‍ (KYD) 102.98 - 1.20
സ്വിസ് ഫ്രാങ്ക് (CHF)  94.38 - 1.11
യൂറോ (EUR) 88.58 - 1.04
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡോളര്‍ (USD) 85.76 - 1.00

The top three spots for the world's most valuable currencies are occupied by Gulf nations, with the Kuwaiti Dinar, Bahraini Dinar, and Omani Rial leading the list.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago