കൊണ്ടോട്ടി കണ്ണങ്കണ്ടി ഷോറൂം ഉദ്ഘാടനം നാളെ
കോഴിക്കോട്: കണ്ണങ്കണ്ടിയുടെ കൊണ്ടോട്ടിയിലെ പുതിയ ഷോറൂം നാളെ വൈകിട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കൊണ്ടോട്ടി ബൈപ്പാസില്‍ സ്രാംബിയേക്കല്‍ ടവറില്‍ മെഹന്തി ഓഡിറ്റോറിയത്തിനു സമീപമാണ് ഷോറൂം.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ 100 മണിക്കൂറിനുള്ളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 100 ക്യാഷ് ബാക്ക് ഓഫറും 5000 രൂപയ്ക്കു മുകളില്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒരു സ്വര്‍ണനാണയം സൗജന്യമായും ലഭിക്കും. കൂടാതെ എല്ലാ പര്‍ച്ചേസിനും സമ്മാനവും ഓഫറായി നല്‍കുന്നുണ്ട്.
നറുക്കെടുപ്പിലൂടെ 1 ഇയോണ്‍ കാര്‍, 3 സുസുകി ആക്‌സസ്, 3 ദമ്പതികള്‍ക്ക് വിദേശയാത്ര എന്നിവയും 25 പവന്റെ സ്വര്‍ണ കീരീടം നേടാനുള്ള അവസരവുമുണ്ട്. കണ്ണങ്കണ്ടിയുടെ 19-ാമത്തെ ഷോറൂം ഉടന്‍ തലശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിങ് പാര്‍ട്ണര്‍ സയീം അബ്ദുല്ല കണ്ണങ്കണ്ടി പറഞ്ഞു. വിവരങ്ങള്‍ക്ക്: 0483 2718757, 9946661884.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."