HOME
DETAILS
MAL
കശ്മിരില്‍ തോക്കുധാരികള്‍ ബാങ്ക് കൊള്ളടിച്ച് 11 ലക്ഷം കവര്‍ന്നു
backup
December 15 2016 | 09:12 AM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ തോക്കുധാരികള്‍ ബാങ്ക് കൊള്ളയടിച്ചു. പുല്‍വാമയിലെ രാത്നിപോരാ ബ്രാഞ്ചില്‍ നിന്നാണ് പണം കവര്‍ന്നത്. 11 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ താഴ്വരയില് നടക്കുന്ന നാലാമത്തെ ബാങ്ക് കൊള്ളയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."