HOME
DETAILS

കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല; വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്

  
backup
December 16 2016 | 04:12 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2

കല്‍പ്പറ്റ: ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലായാക്കാനുള്ള ്രപവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ വിദ്യാര്‍ഥികളും രംഗത്തറിങ്ങണമെന്ന് എസ്.എഫ്.ഐ കല്‍പ്പറ്റ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ ചുവട്‌വയ്പ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം ഏറ്റെടുക്കണം. ക്യാംപസുകള്‍ ലഹരിമുക്തമാക്കണമെന്നും വര്‍ഗീയതക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കല്‍പ്പറ്റ ടൗണ്‍ഹാളിലെ സൈതാലി നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. അര്‍ജുന്‍ഗോപാല്‍ സംഘടനാറിപ്പോര്‍ട്ടും കെ.എ അനുപ്രസാദ് പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. അജ്‌നാസ് അഹമ്മദ്, അര്‍ജുന്‍, മേഘ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം.എസ് ഫെബിന്‍, എം മധു, മുഹമ്മദ് ഷാഫി, വി ബാവ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഭാരവാഹികള്‍: അജ്‌നാസ് അഹമ്മദ് (പ്രസി), അര്‍ജുന്‍ഗോപാല്‍ (സെക്ര). ജിന്റാ ലൂക്കാ, ഹുസൈന്‍, അബ്ദുള്‍കലാം (വൈസ് പ്രസി), കെ.ആര്‍ അവിഷാന്ത്, ഹബീല്‍, മേഖ (ജോ. സെക്രട്ട).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51 വർഷത്തിനിടെ ഇതാദ്യം; കേരളത്തെ വിറപ്പിച്ചവൻ ഇന്ത്യക്കൊപ്പവും ചരിത്രങ്ങൾ തിരുത്തിയെഴുതുന്നു

Cricket
  •  2 months ago
No Image

ദുബൈയിലെ വിസാ സേവനങ്ങൾ; വീഡിയോ കോൾ സംവിധാനത്തിന് മികച്ച പ്രതികരണം

uae
  •  2 months ago
No Image

ബെംഗളൂരു രാമേശ്വരം കഫേയിൽ പൊങ്കലിൽ പുഴു: ജീവനക്കാർ മറച്ചുവെച്ചെന്ന് ആരോപണം; പ്രതികരിച്ച് ഉടമകൾ

National
  •  2 months ago
No Image

2006 മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി; മോചനം തടഞ്ഞില്ല

National
  •  2 months ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ: സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥ പിന്മാറി

National
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ ഹമാസിന്റെ വന്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്

International
  •  2 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വനിതാ സംവരണം 54 ശതമാനമാകും; വോട്ടർ കാർഡ് ആലോചനയിൽ

Kerala
  •  2 months ago
No Image

ഓൺലൈൻ തട്ടിപ്പിൽ 34,000 ദിർഹം നഷ്ടമായി; ദുബൈയിലെ ഏറ്റവും പഴക്കമുള്ള അലക്കുശാല അടച്ചുപൂട്ടുന്നു, എന്താണ് ടാസ്ക് സ്കാം?

uae
  •  2 months ago
No Image

സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലുള്ള 12,326 കടക്കെണിയിൽ: ജപ്തി ഭീഷണി നേരിടുന്നവരെ കണ്ടെത്താൻ നിർദേശം

Kerala
  •  2 months ago
No Image

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഇത്തിഹാദ്; ലക്ഷ്യമിടുന്നത് വമ്പന്‍ മുന്നേറ്റം

uae
  •  2 months ago