HOME
DETAILS

പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്ന് നഷ്ടപ്പെട്ട സോളാര്‍ പാനലിന് മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് കïെടുത്തവയുമായി സാദൃശ്യം

  
backup
December 16, 2016 | 5:06 AM

%e0%b4%aa%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

കാളികാവ്: നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് കïെടുത്ത സാമഗ്രികള്‍ക്ക് പലയിടങ്ങളില്‍ നിന്നും നഷ്ടപെട്ട സാധനങ്ങളാകാനുള്ള സാധ്യയുïെന് പൊലിസ്. വൈദ്യുതി ആവശ്യങ്ങള്‍ക്ക് സൗരോര്‍ജ പാനലുകളാണ് മാവോയിസ്റ്റുകള്‍ ഉപയോഗിച്ചിരുന്നത്. നാല് പാനലുകളും അനുബന്ധ സാമഗ്രികളും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുï്. സൗരോര്‍ജം സംഭരിച്ച് വൈദ്യുതിയിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന ബാറ്ററികളും കൂട്ടത്തിലുïായിരുന്നതായി പൊലിസ് പറഞ്ഞു.
പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്ന് ഒരു ബാറ്ററി ഉള്‍പടെയുള്ള സാമഗ്രികള്‍ മാസങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടിരുന്നു. ആനകള്‍ ഇറങ്ങുന്നത് തടയാനായി സൗരോര്‍ജ വേലി സ്ഥാപിച്ചിരുന്ന സ്ഥലത്തെ ബാറ്ററിയും സാമഗ്രികളുമാണ് നഷ്ടപ്പെട്ടത്. എസ്റ്റേറ്റിലെ അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാറ്ററിയും സോളാര്‍ പാനലുകളും കളവ് പോയതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിയിരുന്നെങ്കിലും വിവരം ഒന്നും ലഭിച്ചിരുന്നില്ല.
മാവോയിസ്റ്റുകളുമായി വെടിവയ്പുïായതിന് ശേഷം ധാരാളം സാധനങ്ങള്‍ കïെടുത്ത സാഹചര്യത്തിലാണ് എസ്റ്റേറ്റില്‍ നിന്ന് നഷ്ടപ്പെട്ടവ ഉള്‍പെടെ കൂട്ടത്തിലുïെന്ന നിഗമനത്തില്‍ പൊലിസ് എത്തിയിട്ടുള്ളത്. കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം തെളിവെടുപ്പ് നടത്തിയാലെ വ്യക്തമായ നിഗമനത്തിലെത്താനാവൂ എന്ന് പൊലിസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയില്‍ പെടുന്ന വിഷയമായതിനാല്‍ തെളിവിനായി കാത്തിരിക്കേïി വരും. പഴുതടച്ച അന്വേഷണമായതിനാല്‍ വളരെ സൂക്ഷമതയോടെയാണ് സംഘം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

ബിഹാറിൽ ക്രൂരമായ ആൾക്കൂട്ടക്കൊല; മുസ്ലിം യുവാവിന്റെ പാന്റ് അഴിച്ചു മതം ഉറപ്പാക്കി കൊലപ്പെടുത്തി, ചെവിയും വിരലുകളും മറിച്ചു, സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു; നാലുപേർ അറസ്റ്റിൽ

National
  •  5 days ago
No Image

ഇടുക്കി ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

കേരളത്തിലെ വിവിധ ജില്ലകളിലെ മുനിസിപ്പാലിറ്റി - കോർപ്പറേഷൻ ലീഡ് നില

Kerala
  •  5 days ago
No Image

എറണാകുളം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

തൃശൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

പാലക്കാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

Kerala
  •  5 days ago
No Image

കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago