HOME
DETAILS

പെരുവണ്ണാമൂഴി വനമേഖല നായാട്ടുകാരുടെ പിടിയില്‍; വന്‍തോതില്‍ ആയുധങ്ങളും തിരകളും പിടിച്ചെടുത്തു

  
backup
December 21, 2016 | 4:40 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%ae%e0%b5%82%e0%b4%b4%e0%b4%bf-%e0%b4%b5%e0%b4%a8%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%a8%e0%b4%be%e0%b4%af

പേരാമ്പ്ര : മുതുകാട് വനമേഖലയോട് ചേര്‍ന്ന പയ്യാനക്കോട്ടയില്‍ നായാട്ടു സംഘത്തിന്റെ സാന്നിധ്യം സജീവമാകുന്നു. ഇതിനെ ബലപ്പെടുത്തുന്ന രീതിയില്‍ പയ്യാനക്കോട്ട ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ നടത്തിയ തെരച്ചലില്‍ നായാട്ടു ഉപകരണങ്ങളുടെ ശേഖരം പിടികൂടി. വെടിയുണ്ടകള്‍ ഉള്‍പെടെയാണ് കണ്ടെത്തിയത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ജലസംഭരണിയിലൂടെ വനം വകുപ്പിന്റെ ബോട്ടില്‍ പെട്രോളിങ്ങ് നടത്തുകയായിരുന്ന വനപാലകരാണ് ഉപകരണങ്ങള്‍ പിടികൂടിയത്. ഇവരുടെ തൊട്ടു മുന്നിലായി നീങ്ങിയ തോണിയെ സംഘം പിന്‍തുടര്‍ന്നു. സംഭവം മനസിലാക്കിയ സംഘം തോണി വഴി മാറ്റി കൊണ്ടു പോവുകയും എസ്റ്റേറ്റില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. പരിസരത്ത് നിന്നും പ്ലാസ്റ്റിക് കവറിനകത്ത് സൂക്ഷിച്ച ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത് .
നിരപ്പന്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന 10 വെടിയുണ്ടകള്‍ സൂക്ഷിച്ച ബെല്‍റ്റ്, രണ്ട് വടിവാളുകള്‍, മൂന്ന് കത്തികള്‍, ടോര്‍ച്ചുകള്‍ എന്നിവയാണ് പിടികൂടിയത്. മൂന്നു പേരടങ്ങിയ നായാട്ടു സംഘമാണ് തോണിയില്‍ ഉണ്ടായിരുന്നതെന്നും ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍മാരായ ഷാജു, രമേശന്‍, ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആയുധങ്ങള്‍ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  2 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  2 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  2 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  2 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  2 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  2 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  2 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  2 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  2 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago