HOME
DETAILS

പണം കാണാനില്ല; പേടിഎമ്മിന്റെ പ്രശ്‌നങ്ങള്‍ തുടരുന്നു

  
backup
December 22, 2016 | 12:30 PM

%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf

 


ന്യൂഡല്‍ഹി: മൊബൈല്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന്റെ ഇടപാടുകളില്‍ അപാകതകള്‍ തുടരുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം കുറയുന്നുണ്ടെങ്കിലും മൊബൈല്‍ വാലറ്റില്‍ പണം എത്തുന്നില്ലെന്നതാണ് പ്രധാന പരാതി. ഇതു പരിഹരിക്കാന്‍ പേടിഎമ്മിനായിട്ടില്ല.

നിലവിലെ ബാലന്‍സ് അറിയാനും പേടിഎമ്മിലൂടെ സാധിക്കുന്നില്ല. പേടിഎമ്മില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്കു തന്നെ ബാലന്‍സ് തിരികെയെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേടിഎം ഉപയോക്താക്കള്‍ക്ക് ഇങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയാണ്.

സെര്‍വര്‍ കണക്റ്റിവിറ്റി പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ള അപാകതകള്‍ക്കു കാരണമെന്നാണ് പേടിഎം അധികൃതര്‍ പറയുന്നത്.

500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് ആളുകള്‍ വ്യാപകമായി മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. പേടിഎം കമ്പനിയാണ് ഇതില്‍ മുന്നിട്ടുനിന്നത്. മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ തന്നെ നിര്‍ദേശിക്കുകയും സുരക്ഷയുണ്ടെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഉപയോഗം വ്യാപകമായെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം, കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആക്ഷേപം

Kerala
  •  a month ago
No Image

2013-ൽ സഞ്ജു, 2023-ൽ ജയ്‌സ്വാൾ, ഇപ്പോൾ 2026-ൽ വൈഭവ്! രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി; പുരസ്കാരങ്ങൾ വാരിക്കൂട്ടി യുവവിസ്മയം

Cricket
  •  a month ago
No Image

പാകിസ്താനിലേക്ക് ലോകകപ്പ് കളിക്കാൻ ഞങ്ങളില്ല! ബിസിസിഐ നിലപാടിന് മുന്നിൽ ഒടുവിൽ ഐസിസിയും വഴങ്ങി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനങ്ങളും...

Cricket
  •  a month ago
No Image

വെറും ഫ്ലേവർ എയർ അല്ല, മാരക വിഷം; യുഎഇയിലെ കുട്ടികൾക്കിടയിൽ ഇ-സിഗരറ്റ് ആസക്തി കൂടുന്നതായി ഡബ്ല്യുഎച്ച്ഒ

uae
  •  a month ago
No Image

നെടുമങ്ങാട് കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; ആദ്യഭാര്യയുടെ സഹോദരന്റെ കൊലപാതകത്തിലും പങ്ക്? അന്വേഷണം

Kerala
  •  a month ago
No Image

കോടികളുടെ ലേലക്കളിയിൽ ജിയോയെ വെട്ടിച്ച് 'സീ'യുടെ മാസ്സ് എൻട്രി! 2026 ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കി ഇന്ത്യൻ വിപണി പിടിക്കാൻ പുതിയ ചാനൽ!

Football
  •  a month ago
No Image

സ്വർണ്ണ വിലയിൽ ഇടിവ്: ദുബൈയിൽ ഗ്രാമിന് 3.5 ദിർഹം കുറഞ്ഞു; വെള്ളി വിലയിൽ വർദ്ധനവ്

uae
  •  a month ago
No Image

ഗള്‍ഫ് രാജ്യങ്ങളില്‍ ഭൂഗര്‍ഭജല ഉപയോഗം കുറയുന്നു; റീസൈക്കിള്‍ ചെയ്ത വെള്ളത്തിന് പ്രാധാന്യം

oman
  •  a month ago
No Image

ആ റെക്കോർഡ് ഇനി സഞ്ജുവിന് സ്വന്തം! ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച മലയാളി കരുത്ത്

Cricket
  •  a month ago
No Image

ബോർഡിംഗ് ഗേറ്റിലും റൺവേയിലും ഇനി ചിത്രീകരണം പാടില്ല; ഇൻഫ്ലുവൻസർമാർക്കും യൂട്യൂബർമാർക്കും പൂട്ടിട്ട് ഡിജിസിഎ

uae
  •  a month ago