HOME
DETAILS

ക്ഷീരകര്‍ഷക സംഗമം 29നും 30നും

  
backup
December 24, 2016 | 2:44 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82-29%e0%b4%a8%e0%b5%81%e0%b4%82-30%e0%b4%a8%e0%b5%81

പാലക്കാട്: ജില്ലാ ക്ഷീരവികസന വകുപ്പും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളും ചേര്‍ന്ന് കോണിക്കഴി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ സഹായത്തോടെ നടത്തുന്ന ക്ഷീരകര്‍ഷക സംഗമം ഡിസംബര്‍ 29, 30 തീയതികളില്‍ കോണിക്കഴി കരിമ്പാലയില്‍ ഓഡിറ്റോറിയത്തില്‍ നടക്കും.  ക്ഷീരകര്‍ഷക സംഗമം ഡിസംബര്‍ 30 രാവിലെ 10.30ന്  ക്ഷീരവികസന-മൃഗ സംരക്ഷണ-വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.
സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദര്‍ശനം, ഡെയറി എക്‌സിബിഷന്‍, ക്ഷീരശാസ്ത്ര പ്രശ്‌നോത്തിരി, ക്ഷീരവികസന സെമിനാര്‍, കര്‍ഷകര്‍ക്കായുള്ള മുഖാമുഖം, ക്ഷീരകര്‍ഷക ക്ഷേമനിധി അവാര്‍ഡ് ദാനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, മികച്ച ക്ഷീര സംഘത്തിനുള്ള സമ്മാനദാനം, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ നടക്കും.
പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുക, ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന സംഗമത്തിന്റെ മുന്നോടിയായി കര്‍ഷകര്‍ക്കായി പാല്‍ ഗുണമേന്മാ ബോധവത്കരണം, വ്യക്തിത്വ വികസന ക്ലാസ്, 'ഭക്ഷ്യസുരക്ഷാ ക്ലാസ്, ചിത്രരചനാ-ക്വിസ് മത്സരങ്ങള്‍ എന്നീ പരിപാടികള്‍ ക്ഷീരവികസന വകുപ്പ് നടത്തി.
ഡിസംബര്‍ 29 രാവിലെ എട്ടിന് നടക്കുന്ന കന്നുകാലി പ്രദര്‍ശനം കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടിയില്‍ ഉദ്ഘാടനം ചെയ്യും  തുടര്‍ന്ന് നടക്കുന്ന ഡെയറി എക്‌സിബിഷന്‍ ശ്രീകൃഷ്ണപുരം ബ്‌ളോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.രാമചന്ദ്രന്‍മാസ്റ്റര്‍ രാവിലെ ഒമ്പതിനും ക്ഷീര വികസന സെമിനാറും കര്‍ഷകമുഖാമുഖവും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍ രാവിലെ പത്തിനും ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന പരിപാടിയില്‍  എം.എല്‍.എ പി. ഉണ്ണി അധ്യക്ഷനാകും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ പങ്കെടുക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago