HOME
DETAILS
MAL
ബംഗാളില്‍ വിഷമദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു: 30 പേര്‍ ഗുരുതരാവസ്ഥയില്‍
backup
January 03 2017 | 09:01 AM
വെസ്റ്റ് ബംഗാള്‍; ബംഗാളില്‍ വിഷമദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു.
വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയ 30 പേര്‍ ഗുരുതരാവസ്ഥയിലാണ്.
ബര്‍ദ് വാന്‍ ജില്ലയിലെ പറാജിലാണ് ദുരന്തമുണ്ടായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."