HOME
DETAILS
MAL
മൗലിദ് ദിനാഘോഷം പ്രമാണങ്ങളില്‍
backup
January 08 2017 | 03:01 AM
/48 പേജ്
പ്രാമാണികരായ പണ്ഡിതന്മാരും ഇമാമുമാരും ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ നബിദിനാഘോഷം സ്ഥിരീകരിച്ചത് ചൂണ്ടിക്കാണിക്കുന്ന പുസ്തകം. വായനക്കാര്‍ക്ക് ബോധ്യമാകുംവിധം വിഷയക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അധികവായനക്കുള്ള ഗ്രന്ഥ പരിശോധനക്ക് സൗകര്യപ്പെടുംവിധം വാള്യവും പേജുകളും ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."