HOME
DETAILS

ദേവകിയമ്മ വധം: ഡോക്ടറില്‍ നിന്നു പൊലിസ് മൊഴിയെടുത്തു

  
backup
January 17, 2017 | 10:39 PM

%e0%b4%a6%e0%b5%87%e0%b4%b5%e0%b4%95%e0%b4%bf%e0%b4%af%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d

 


കാഞ്ഞങ്ങാട്: പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകിയമ്മയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ദേവകിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പൊലിസ് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയില്‍ നിന്നു ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്‍ നായര്‍ മൊഴിയെടുത്തു. മറ്റേതെങ്കിലും തരത്തില്‍ ശാരീരിക പീഡനത്തിനു ഇരയായിട്ടുണ്ടോ എന്നറിയാന്‍ രാസ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് ദേവകിയമ്മയെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവ ദിവസം പൊലിസ് ദേവകിയമ്മയുടെ വീടിനു സമീപത്ത് നിന്നു കണ്ടെടുത്ത ആധാര്‍ കാര്‍ഡിന്റെ ഉടമ കാസര്‍കോട് നെക്രാജെ സ്വദേശി പൊലിസിനു മുന്നില്‍ ഹാജാരായി മൊഴി നല്‍കി. ഇയാളില്‍ നിന്നു വിശദമായ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. കൊല്ലപ്പെട്ട ദേവകിയുടെ വീട്ടിന് സമീപത്തെ താമസയോഗ്യമല്ലാത്ത വീട്ടിലെ താമസക്കാരനായിരുന്നു ഇയാള്‍. വിവിധ കേസുകളില്‍ ജാമ്യം നില്‍ക്കുകയല്ലാതെ മറ്റൊരു കേസിലും താന്‍ പ്രതിയല്ലെന്നും ദേവകിയുടെ കൊലപാതകം നടന്ന ദിവസം താന്‍ മഞ്ചേരിയിലായിരുന്നുവെന്നും നെക്രാജെ സ്വദേശിയായ ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് മേല്‍പാലത്തില്‍ ബൈക്കുകളും കാറും കൂട്ടിയിടിച്ചു; പാലത്തില്‍ നിന്ന് താഴേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  2 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക

National
  •  2 days ago
No Image

മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതി: കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കും; കേന്ദ്രം ആവശ്യം പരിഗണിച്ചെന്ന് മന്ത്രി

Kerala
  •  2 days ago
No Image

പ്രതിശ്രുതവരന്റെ കൊലപാതകം: പരസ്പരം പഴിചാരി സിയയും കാമുകനും; ആസൂത്രണം തന്റേതെന്ന് ഒടുവില്‍ സമ്മതിച്ച് സിയ

National
  •  2 days ago
No Image

വാഹനമില്ലാതെ ലഹരിവേട്ട; കോഴിക്കോട് എക്‌സൈസ് പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: 'കസ്റ്റംസിന്റെ ഒത്താശയോടെ, പ്രതിയുടെ മൊഴി വിവാദത്തില്‍

Kerala
  •  2 days ago
No Image

കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി? പുതിയ മുഖങ്ങള്‍ക്കും വകുപ്പുമാറ്റത്തിനും സാധ്യത

National
  •  2 days ago
No Image

പുതുചരിത്രമെഴുതാൻ CR7; കൊളംബിയക്കെതിരെ റൊണായെ കാത്തിരിക്കുന്നത് ഐതിഹാസിക റെക്കോർഡ്!

Football
  •  2 days ago