HOME
DETAILS

'വിസില്‍ നൗ'; അഴിമതിക്കെതിരേ ജില്ലയില്‍ ലഭിച്ചത് 28 പരാതികള്‍

  
backup
January 17, 2017 | 10:43 PM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%97-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf

 


മലപ്പുറം: അഴിമതിക്കെതിരായ വിജിലന്‍സ് വകുപ്പിന്റെ 'വിസില്‍ നൗ' പദ്ധതി തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍ മലപ്പുറം ജില്ലയില്‍നിന്നു ലഭിച്ചത് 28 പരാതികള്‍. കഴിഞ്ഞ മാസം ഒന്‍പതിന് തുടങ്ങിയ പദ്ധതിയില്‍ സംസ്ഥാനത്താകെ ഇതുവരെ 240 പരാതികളാണ് ലഭിച്ചത്. ഇതില്‍ 28 എണ്ണം ജില്ലയില്‍നിന്നാണ്. 43 പരാതികള്‍ ലഭിച്ച പാലക്കാട് ജില്ലയാണ് ഇക്കാര്യത്തില്‍ മുന്നില്‍.
വണ്ടൂര്‍ അംബേദ്കര്‍ കോളജിനുവേണ്ടി പുല്ലൂരിലെ മിച്ചഭൂമി തരംമാറ്റിയത്, ഗ്രാമപഞ്ചായത്തിലെ ചെയ്യാത്ത റോഡ് പ്രവൃത്തിക്ക് തുക നല്‍കിയത്, കുടുംബശ്രീ സാന്ത്വനം ഫണ്ടിലെ ക്രമക്കേട്, സബ് രജിസ്ട്രാര്‍ ഓഫിസിലെ അഴിമതി, അക്ഷയ സെന്ററിലെ അമിത ഫീസ് ഈടാക്കല്‍ തുടങ്ങിയ പരാധികളാണ് ജില്ലയില്‍നിന്നുള്ളത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിക്ക് ഒരു പരിധി വരെ തടയിടാനാകുന്ന ഈ ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരിചയപ്പെടാനും അവസരമൊരുക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  15 days ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  15 days ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  15 days ago
No Image

ഡമസ്‌കസ് സ്‌ഫോടനം അപലപിച്ച് ഒമാന്‍; ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ത്താനേറ്റ്

oman
  •  15 days ago
No Image

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ജൂലൈ 8ന് പണിമുടക്ക്

Kerala
  •  15 days ago
No Image

ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ; ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  15 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ധാരണ ലംഘിച്ചെന്ന് ആരോപണം; 900ലേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടം

Kerala
  •  15 days ago
No Image

കൊട്ടാരക്കരയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പൊലിസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

Kerala
  •  15 days ago