HOME
DETAILS

ആര്‍.ടി.ഒയെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

  
backup
January 17, 2017 | 10:44 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%92%e0%b4%af%e0%b5%86-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa

 

മലപ്പുറം: ഡ്രൈവിങ് ലൈസന്‍സിന് മതവേഷത്തിലുള്ള ഫോട്ടോ അനുവദിക്കാത്ത നടപടിക്കെതിരേ മലപ്പുറം ആര്‍.ടി.ഒ കെ.എം ഷാജിയെ മുനിസിപ്പല്‍ മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മലപ്പുറത്തു ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരെ ചില ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഉപരോധം.
മഫ്ത, ഹിജാബ് തുടങ്ങിയ വേഷം ധരിച്ച സ്ത്രീകളുടെ ഫോട്ടോയാണ് പലതവണ മാറ്റിക്കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നത്. പാസ്‌പോര്‍ട്ടിനുപോലും ഇത്രയും കര്‍ശന നിലപാടില്ലെന്നിരിക്കെ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം അപേക്ഷകരെ പലതവണ നടത്തിപ്പിക്കുകയാണെന്നു യൂത്ത്‌ലീഗ് നേതാക്കള്‍ ആരോപിച്ചു. ഇതു നിര്‍ബന്ധമുള്ള കാര്യമല്ലെന്നും ജില്ലയിലെ ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതിനു വ്യക്തത വരുത്തുമെന്നും ആര്‍.ടി.ഒ ഉറപ്പുനല്‍കി.
ഉപരോധത്തിന് ഹാരിസ് ആമിയന്‍, ഷമീര്‍ കപ്പൂര്‍, അഷ്‌റഫ് പാറച്ചോടന്‍, പി.കെ ഹക്കീം, ഹുസൈന്‍ ഉള്ളാട്ട്, സമീര്‍ വാളന്‍, പി ഷംസീര്‍, സി.കെ അബ്ദുറഹ്മാന്‍, സദാദ് കാമ്പ്ര, സുബൈര്‍ കോല്‍മണ്ണ, സുഹേല്‍ പറമ്പന്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  6 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  6 days ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  6 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  6 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  6 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  6 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  6 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  6 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago