HOME
DETAILS
MAL
മാതാപിതാക്കള്‍ മര്‍ദിച്ചതായി പരാതി
backup
January 24 2017 | 06:01 AM
കോഴിക്കോട്: തൊണ്ടയാട് ചോലക്കാട് വീട്ടില്‍ ബിജോയിയെ (33) മാതാപിതാക്കളുടെ മര്‍ദനമേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. സോറിയാസ് അസുഖബാധിതനായ ബിജോയ് ഭിന്നശേഷിക്കാരനാണ്. ഭാര്യ സാന്ദ്ര കടയില്‍ ജോലി ചെയ്താണ് ഉപജീവനം നടത്തുന്നത്.
അച്ചനും അമ്മയും വള്ളിക്കുന്നിലെ വീട്ടിലാണ് താമസം. ഇന്നലെ അച്ഛന് തൊണ്ടയാട്ടെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ബിജോയ് പറഞ്ഞു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."