HOME
DETAILS

ജി 7 ഉച്ചകോടി: ഉത്തരകൊറിയക്ക് വിമര്‍ശനം

  
backup
May 27, 2016 | 7:45 PM

%e0%b4%9c%e0%b4%bf-7-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95

ലണ്ടന്‍: ജി 7 അംഗരാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഉത്തരകൊറിയക്ക് വിമര്‍ശനം. ഉത്തരകൊറിയ ആണവായുധവും ബാലിസ്റ്റിക് മിസൈലും പരീക്ഷിച്ചതാണ് ലോകനേതാക്കളെ ചൊടിപ്പിച്ചത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ, ഉത്തരകൊറിയയ്‌ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം, അഭയാര്‍ഥി പ്രശ്‌നം, ലോക സമ്പദ്‌വ്യവസ്ഥ, തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഹിരോഷിമ സന്ദര്‍ശിച്ചതും യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.
എന്നാല്‍, ഒബാമയുടെ ഹിരോഷിമാ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഉത്തരകൊറിയ രംഗത്തെത്തി. ആണവായുധം പ്രയോഗിച്ച പ്രതിയെന്ന വിശേഷണം മറക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് തരംതാഴ്ന്ന രാഷ്ട്രീയക്കളി കളിച്ചതെന്നായിരുന്നു വിമര്‍ശനം. ജപ്പാന്‍, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി 7ല്‍ ഉള്‍പ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  a day ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  a day ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  a day ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  a day ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  a day ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  a day ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  a day ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  a day ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  a day ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  a day ago