HOME
DETAILS
MAL
ഇനി ഓര്‍മയില്‍....
backup
February 02 2017 | 12:02 PM
അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം.പി ഇനി ജനമനസ്സുകളില്‍ ജ്വലിക്കും.
ഇ. അഹമ്മദിന്റെ മയ്യിത്ത് ഇന്ന് രാവിലെ 12 മണിയോടെ കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
[gallery columns="1" size="large" ids="232393,232403,232394,232392,232395,232396,232397,232398,232399,232401,232402,232400"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."