HOME
DETAILS

അമിതവേഗത്തില്‍ പാഞ്ഞ സമാന്തരവാന്‍ മറിഞ്ഞു നിരവധി പേര്‍ക്കു പരുക്ക്

  
Web Desk
May 28 2016 | 00:05 AM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%b5%e0%b5%87%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b8%e0%b4%ae%e0%b4%be

വെള്ളറട: കെ.എസ്.ആര്‍.ടി.സി ബസിനെ മറികടന്ന് അമിത വേഗത്തില്‍ പാഞ്ഞ സമാന്തരവാന്‍ മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 10 ന് വാഴിച്ചലിലെ വളവിലായിരുന്നു അപകടം. വെള്ളറട നിന്നും കള്ളിക്കാടിലേക്ക് പോവുകയായിരുന്ന വാനാണ് മറിഞ്ഞത്.
ശശികല(50), ആരതി കൃഷ്ണ(24), മിനി(30), വിഷ്ണു(20), അനന്ദു(19), സുകുമാരന്‍(55), ബാബു(56), രാജേന്ദ്രന്‍(58), വിജയകുമാരി(41), രാമചന്ദ്രന്‍(55), കുമാര്‍(18), അമല്‍(30), ജയരാജ്(43), സുകുമാരന്‍(47), ജോണ്‍(37) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍  പ്രാഥമിക ചികിത്സ നല്‍കിയ ശേഷം  പാറശാല സര്‍ക്കാര്‍ ആശുപത്രി, നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു.  
അപകടത്തെ തുടര്‍ന്നു ഇവിടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ആര്യന്‍കോട് പൊലിസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റോഡില്‍ ഒഴുക്കിപ്പരന്ന ഡീസല്‍  നെയ്യാര്‍ഡാമില്‍ നിന്നു ഫയര്‍ഫോഴ്‌സെത്തി വെള്ളം പമ്പു ചെയ്ത്  നീക്കം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  13 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  13 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  13 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  13 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  13 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  13 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  13 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  13 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  13 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  13 days ago