HOME
DETAILS

കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

  
backup
May 28, 2016 | 12:13 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

ചാവക്കാട്: ദേശീയപാത ഒരുമനയൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. തിരക്കേറിയ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് പൈപ്പ് പൊട്ടിയത്. വീതി കുറഞ്ഞ ദേശീയപാതയോരത്തെ കുടിവെള്ള പൈപ്പ് പൊട്ടിയത് ഗതാഗത തടസത്തിനും കാരണമായി.
 വാട്ടര്‍ അതോറിറ്റി ജീവനക്കാരെത്തി പൊട്ടിയ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വൈകിട്ട് വീണ്ടും പൈപ്പ് പൊട്ടി വെള്ളം ചോരാന്‍ തുടങ്ങി.
 കുടിവെള്ളക്ഷാമം രൂക്ഷമായ ഒരുമനയൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പാണ് പൊട്ടിയത്. പ്രദേശത്ത് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ അറ്റകുറ്റപ്പണിക്കായി കുഴിയെടുത്തത് കാരണം പലയിടത്തും റോഡിനോട് ചേര്‍ന്ന് അപകടകരമായ കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ശരിയായ വിധത്തില്‍ പൈപ്പ് അറ്റക്കുറ്റപ്പണി നടത്താത്തതാണ് വീണ്ടും പൈപ്പ് പൊട്ടാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  3 days ago
No Image

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

National
  •  3 days ago
No Image

ടിക്കറ്റ് എടുക്കാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  3 days ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  3 days ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  3 days ago