HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
May 28 2016 | 00:05 AM
കൊടകര: കൊടകര ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന 11 കെ.വി ഫീഡറില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 8.30 മുതല്‍ 5.30 വരെ കൊടകര ചെക്ക് പോസ്റ്റ്, കുഴിക്കാണി, കുന്നത്തറ അമ്പലം, കൊടകര-വെള്ളിക്കുളങ്ങര റോഡ്, തിരുത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."