HOME
DETAILS
MAL
ലോ അക്കാദമി സമരം: വിദ്യാഭ്യാസ മന്ത്രി നാളെ ചര്‍ച്ച നടത്തും
backup
February 03 2017 | 16:02 PM
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ സമരവുമായി ബന്ധപ്പെട്ട് നാളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. സമരത്തിലുള്ള വിദ്യാര്‍ഥികളുമായും കോളജ് മാനേജ്‌മെന്റ് പ്രതിനിധികളുമായുമായാണ് മന്ത്രി സി. രവീന്ദ്രനാഥ് ചര്‍ച്ച നടത്തുക. നാളെ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിവ്# വച്ചാണ് ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."