HOME
DETAILS

അനധികൃത നായാട്ട്: രണ്ടു പേര്‍ പിടിയില്‍

  
backup
May 28, 2016 | 1:47 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%be%e0%b4%af%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%aa

മൂന്നാര്‍:  അനധികൃതമായി നായാട്ട് നടത്തിയ രണ്ടു പേരെ ദേവികുളം പൊലിസ് അറസ്റ്റ് ചെയ്തു. ആനയിറങ്കല്‍ ശങ്കരപാണ്ഡ്യന്‍മെട്ട് സെല്‍വം (30), ജസ്റ്റിന്‍ (42) എന്നിവരാണ് പിടിയിലായത്.  ആനയിറങ്കല്‍ വനത്തിനുള്ളിലും പരിസര പ്രദേശങ്ങളിലും പതിവായി നായാട്ട് നടത്തി വന്ന ഇരുവരെയും ശങ്കരപാണ്ഡ്യന്‍മെട്ടിലെ സെല്‍വത്തിന്റെ സ്വകാര്യ തോട്ടത്തില്‍ വച്ചാണ് പിടികൂടിയത്. നായാട്ടിനുപയോഗിച്ചിരുന്ന തോക്കും കണ്ടെടുത്തു. അനധികൃത നായാട്ട് നടത്തിയതിന് ആനയിറങ്കല്‍ സ്വദേശി കുമാറിനെ ഒരു മാസം മുമ്പ്  പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. കെ.ഡി.എച്ച്.പി കമ്പനിയും വനം വകുപ്പും നായാട്ട് കര്‍ശനമായി നിരോധിച്ചിരുന്ന വനങ്ങളിലാണ് ഇവര്‍ നായാട്ട് നടത്തി വന്നിരുന്നത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  6 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  6 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  6 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  6 days ago